ബൾസാമിനേസീRr L Vf
ഇംഗ്ലീഷ് വിലാസം 
| ബൾസാമിനേസീ | |
|---|---|
| ഹിമാലയൻ ബാൾസം | |
| Scientific classification | |
| Kingdom: | Plantae
|
| (unranked): | Angiosperms
|
| (unranked): | Eudicots
|
| (unranked): | Asterids
|
| Order: | Ericales
|
| Family: | Balsaminaceae A.Rich.[1]
|
| Genera | |
|
ഹൈഡ്രോസെറ | |
ബാൾസം കുടുംബം എന്ന് പരക്കെ അറിയപ്പെടുന്ന ഒരു സസ്യകുടുംബമാണ് ബൾസാമിനേസീ (Balsaminaceae). രണ്ടു ജനുസുകൾ മാത്രമേ ഈ കുടുംബത്തിൽ ഉള്ളൂ. ആയിരത്തിൽ കൂടുതൽ സ്പീഷിസുകളുള്ള ഇംപേഷ്യൻസും ഒരൊറ്റ സ്പീഷിസ് മാത്രമുള്ള ഹൈഡ്രോസെറയും.[2] ഇതിലെ അംഗങ്ങൾ ഏകവർഷിയോ ബഹുവർഷിയോ ആകാം. മധ്യരേഖാപ്രദേശങ്ങളിൽ എങ്ങും കാണപ്പെടുന്നു.[2]
ജനുസുകൾ[തിരുത്തുക]
- ഇംപേഷ്യൻസ്
- ഹൈഡ്രോസെറ
അവലംബം[തിരുത്തുക]
- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. ശേഖരിച്ചത് 2013-07-06.
- ↑ 2.0 2.1 "Annals of Botany: Floral development of Hydrocera and Impatiens".
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Balsaminaceae of Mongolia in FloraGREIF
| വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Balsaminaceae |
| വിക്കിമീഡിയ കോമൺസിലെ Balsaminaceae എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |